23/10/2026
ഈ design ഞാൻ ചെയ്യാൻ ഒരു ജ്വല്ലറി യിൽ റേറ്റ് ചോദിച്ചു 12 ലക്ഷം ആണ് പറഞ്ഞെ എന്റെ വെഡിങ് നു വേണ്ടി ആരുന്നു ഒരു മാലക്ക് അത്രയ്ക്കും ചിലവാക്കാൻ ഇല്ല കുറഞ്ഞ റേറ്റ് ഇൽ ഗോൾഡ് പോലെ നിങ്ങൾ ചെയ്യും എന്ന് അറിഞ്ഞു ... എനിക്ക് ഒരു പീസ് വേണം 🤩