Thaneev

Call Contact the business

Thaneev THANEEV
Calicut
Kerala
E-Mail : [email protected] Hope u also like them. For Enquiry msg to Thaneev
or
watsapp at : 09207964386

Being an Apparel Designer by Profession, THANEEV was my dream brand name since college days n here am happy to make that dream to be a reality before you. Merchandising a few unique collections that are given birth out of my passion to wear accessories matching to the dress i wear....N am Crazy for them always.

HAPPY ONAM ❤️ Maadhyamam magazine cover photo
15/09/2024

HAPPY ONAM ❤️
Maadhyamam magazine cover photo


10/07/2024
Follow for more Jewellery collections
30/05/2024

Follow for more Jewellery collections

*കേരളഫെസ്റ്റ് 2023* *കാത്തിരിപ്പിനു വിരാമം........* *അരങ്ങും ആരവവും ഉണരാൻ ഇനി ദിവസങ്ങൾ മാത്രം.........*  🌼കേരളത്തിന്റെ ത...
04/10/2023

*കേരളഫെസ്റ്റ് 2023* *കാത്തിരിപ്പിനു വിരാമം........* *അരങ്ങും ആരവവും ഉണരാൻ ഇനി ദിവസങ്ങൾ മാത്രം.........* 🌼കേരളത്തിന്റെ തനതായ ശൈലിയും സംസ്കാരവും പൈതൃകവും നമ്മൾ ഖത്തറിൽ പുനരാവിഷ്കരിക്കുകയാണ്.🌼 ഈ ആഘോഷത്തിന് മാറ്റുകൂട്ടുവാൻ കേരളത്തിൽ നിന്ന് ഒട്ടനവധി കലാകാരന്മാരും ചലചിത്ര മേഖലയിലെ മുൻനിര നടീനടന്മാരും എത്തുകയാണ്. ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പുതരുവാൻ കഴിയും; രാപകലിൽ നിറഞ്ഞു നിൽക്കുന്ന ഈ ഉത്സവാഘോഷം നിങ്ങളെ ഗതകാല സ്മരണകളിലേക്ക്, ഒരു ഉത്സവ പറമ്പിലേക്ക്, നമ്മുടെ ചെറുപ്പകാലത്തിലേക്ക് കൂട്ടി കൊണ്ടുപോകും....തുടികൊട്ടുന്ന ഹൃദയതാളത്തോടെ! സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സംഗമ വേദിയിൽ നിങ്ങളേവരേയും ക്ഷണിക്കുകയാണ്. കൂടെയുണ്ടാവണം...! *ഇത് നിങ്ങളുടെ ആഘോഷമാണ്... നമ്മുടെ ആഘോഷമാണ്......ഒരുമയുടെ ആഘോഷമാണ്* *🏵️2023 ഒക്ടോബർ 27 വെള്ളിയാഴ്ച !🏵️ രാവിലെ 8 മണി മുതൽ രാത്രി 11 .30 വരെ ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിൽ*

വീട്ടിലെ രുചി നാട്ടിൽ പാട്ടാകട്ടെ..നിങ്ങളുടെ കൈപ്പുണ്യം എല്ലാവരും അറിയണ്ടേ..   *സെപ്റ്റംബർ 29* നു കേരള ഫെസ്റ്റ് - *'പൊന്...
06/09/2023

വീട്ടിലെ രുചി നാട്ടിൽ പാട്ടാകട്ടെ..നിങ്ങളുടെ കൈപ്പുണ്യം എല്ലാവരും അറിയണ്ടേ.. *സെപ്റ്റംബർ 29* നു കേരള ഫെസ്റ്റ് - *'പൊന്നോണ മധുരം'* പായസമത്സരത്തിൽ പങ്കെടുക്കൂ..കേരളത്തിൻ്റെ തനതു രുചിയും സംസ്കാരവും വിളിച്ചോതുന്ന തരത്തിൽ വ്യത്യസ്തമായ പായസം തയ്യാറാക്കൂ.. താരങ്ങൾ പറന്നിറങ്ങുന്ന വേദിയിൽ നിങ്ങളാകാം കിരീടം അണിയുന്നത്.മറക്കണ്ട കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ..പുരുഷന്മാർക്കും പങ്കെടുക്കാം കേട്ടോ.. റെജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി *സെപ്റ്റംബർ 15*. വേഗമാകട്ടെ വാട്സ് ആപ്പ് ചെയ്യൂ +974 50242310

താര വേദിയിൽ സുവർണ്ണ താരങ്ങളാകൂ . Kerala Fest 2023 ഒരുക്കുന്ന *"സുന്ദരൻ ഞാനും സുന്ദരി നീയും"* .  ബ്രസീലിയന്‍ എഴുത്തുകാരന്...
04/09/2023

താര വേദിയിൽ സുവർണ്ണ താരങ്ങളാകൂ . Kerala Fest 2023 ഒരുക്കുന്ന *"സുന്ദരൻ ഞാനും സുന്ദരി നീയും"* . ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ പറഞ്ഞ ഒരു വാചകം ഉണ്ട് : - നിങ്ങള്‍ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാല്‍, അത് സാക്ഷാത്കരിക്കാന്‍ ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങൾക്കൊപ്പം കൂട്ടുനില്‍ക്കും. വിണ്ണിലേ താരങ്ങൾ ഖത്തറിൻെറ മണ്ണിലേക്ക് പറന്നിറങ്ങുന്ന ആ വലിയ വേദിയിൽ നിങ്ങളാകാം ആ സുന്ദരനും സുന്ദരിയും . ഈ സുവർണ്ണ നിമിഷത്തിൻെറ ഭാഗമാകാൻ താഴെ തന്നിരിക്കുന്ന Mobile/ Email ലിൽ എത്രയും വേഗം റെജിസ്റ്റർ ചെയ്യുക

Address

Doha

Telephone

09207964386

Website

Alerts

Be the first to know and let us send you an email when Thaneev posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thaneev:

Shortcuts

Share