15/05/2026
"Extremely honored and humbled! 🙏
THANKS FOR YOUR SUPPORT
"Next Stop: London! 🇬🇧✈️
We’ve officially been named Kerala's Best Wholesale Distributor for Godrej & Boyce (Security Solutions) for 2026! 🥇
A huge thank you to our customers and well-wishers for making this happen. Your support is the foundation of our success. See you in a week! 👋
"
"പ്രിയ സുഹൃത്തുക്കളെ,
നിങ്ങളുടെ സ്നേഹവും സഹകരണവും കൊണ്ട് Godrej & Boyce Security Solutions-ന്റെ കേരളത്തിലെ ഏറ്റവും മികച്ച ഹോൾസെയിൽ ഡിസ്ട്രിബ്യൂട്ടർ പുരസ്കാരം തുടർച്ചയായ രണ്ടാം വർഷവും Malabar Godrej-നെ തേടിയെത്തിയിരിക്കുന്നു. 😍🏆
ഈ അംഗീകാരം ഏറ്റുവാങ്ങുന്നതിനായി ഇന്ന് (13-05-2026) ലണ്ടനിലേക്ക് തിരിക്കുകയാണ്. ഒരാഴ്ച നീളുന്ന ഈ യാത്ര സുഗമമാക്കാൻ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ പ്രതീക്ഷിക്കുന്നു. ✈️🇬🇧
തുടർന്നും നിങ്ങളുടെ എല്ലാവിധ സഹകരണങ്ങളും ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു. ❤️
"