Leila gold and diamonds

Leila gold and diamonds The premium lightweight Galleria�

14/04/2026

കാതുകുത്ത് 👂🏻

07/04/2026
14/03/2026

സ്വർണ്ണം ഏത് പെണ്ണിനാ ഇഷ്ടമല്ലാതെ……..🌟
#916

08/03/2026

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ….??🥹💖
your lover 🫂💐
22K (916) STONE CHAIN
#916

06/03/2026

Must Read caption ⬇️⬇️⬇️
ഒരു ചെറിയ കഥ...📚
ഒരു രണ്ടുമൂന്ന് ദിവസം മുന്നെ നമ്മളെ ലൈല ഗോൾഡിന്റെ ഇൻസ്റ്റാഗ്രാം
പേജിൽ “💖എന്റെ ഓൾക്കൊരു പെരുന്നാൾ പെട്ടി 🎁”🫂 എന്ന കോൺഡന്റ് വെച്ച് ഒരു റീൽ പോസ്റ്റ്‌
ചെയ്തിരിന്നു, ഇത് കണ്ട് ഒരുപാട് ആളുകൾ വാട്സാപ്പിൽ മെസ്സേജ് ചെയ്തു,
ഈ കൂട്ടത്തിൽ ✈️ദുബായിൽ നിന്നും ഒരു പയ്യൻ വാട്സാപ്പിൽ മെസ്സേജ് ചെയ്തു, അവൻ ഇതുപോലത്തെ ഒരു സെറ്റ് വേണം അവന്റെ ബഡ്ജറ്റ് ഒകെ പറഞ്ഞു, അത് അനുസരിച്ചു നമ്മളെ സ്റ്റാഫ്‌ ഗോൾഡിന്റെ മോഡൽസ് വാട്സാപ്പ് ചെയ്തു അവൻ അതിൽ നിന്നും ഒരു സെറ്റ് സെലക്ട്‌ ചെയ്ത് പേയ്‌മെന്റ് ഓൺലൈൻ ആയി അയച്ചുതന്നിട്ട് പറഞ്ഞു ബ്രോ ആ ഗോൾഡ് ഒന്ന് ഡെലിവറി ചെയ്യോ എന്ന്???
ഞാൻ പറഞ്ഞു അഡ്രസ്സ് വാട്സാപ്പ് ചെയ്തോ നമ്മൾ ഡെലിവറി ചെയ്യാം എന്ന് ,അപ്പോഴും എനിക്ക് ഇവൻ ഇത് ആർക്കുവേണ്ടിയാണ് വാങ്ങിയത് എന്ന് അറിയാൻ ഒരു ഖുരിയോസിറ്റി ഉണ്ടായിരുന്നു, കാരണം അവൻ അത്രക്കും അതിർപ്പത്തിൽ ആണ് ആ മോഡൽ സെലക്ട്‌ ചെയ്തത്
എന്റെ മനസ്സിൽ ഒന്നെങ്കിൽ അവന്റെ ഭാര്യക്കുവേണ്ടിയോ അല്ലെങ്കിൽ ഗേൾഫ്രണ്ടിന് വേണ്ടിയോ ആയിരിക്കും ഇവൻ ഇത് വാങ്ങിച്ചേ എന്ന് തോന്നി കാരണം നമ്മുടെ കോൺഡന്റ് തന്നെ “എന്റെ ഓൾക്കൊരു പെരുന്നാൾ പെട്ടി 🎁”എന്ന് ആണല്ലോ...
അങ്ങിനെ അവനോട് ഞാൻ ചോദിച്ചപ്പോ അവന്റെ മറുപടി എന്നെ അതിശയപ്പെടുത്തി
അവന്റെ മറുപടി ഇങ്ങനെ ആയിരുന്നു “എന്റെ ഉമ്മാക് ആണ് ബ്രോ ഈ ഗിഫ്റ്റ് 🎁🫂🥹 എന്റെ ഉപ്പ എന്റെ ചെറുപ്പത്തിൽ തന്നെ മരണപെട്ടു, എന്റെ ഉമ്മ ആണ് എന്നെ നല്ല രീതിയിൽ നോക്കി വളർത്തിയെ ആ ഉമ്മാക് എപ്പോയേലും എന്റെ കയ്യിൽ പൈസ കിട്ടുബോൾ ഒരു സമ്മാനം കൊടുക്കണം എന്ന് പൂതി വെച്ചിരുന്നു എന്റെ ഫസ്റ്റ് സാലറിയിൽ നിന്നും എന്റെ ഉമ്മാക് വേണ്ടി മാറ്റി വെച്ചതാണ് ഇത് 🥹🥹”
ഇത് കേട്ടപ്പോ തന്നെ രോമാഞ്ചം വന്നുപോയി, ആ മകന് ആ ഉമ്മാക് ഇനിയും ഒരുപാട് സമ്മനങ്ങൾ കൊടുക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🤲
ഈ സെറ്റ് ആണ് ആ മകൻ ആ പുന്നാര ഉമ്മാക് വേണ്ടി വാങ്ങിച്ചത് 🎁🙂🙂🙂

04/03/2026

💐എന്റെ ഓൾക്കൊരു പെരുനാൾ പെട്ടി🎁

Address

Mathottam
Calicut
673028

Opening Hours

Monday 10am - 9pm
Tuesday 10am - 9pm
Wednesday 10am - 9pm
Thursday 10am - 9pm
Friday 10am - 9pm
Saturday 10am - 9pm
Sunday 10am - 6pm

Website

Alerts

Be the first to know and let us send you an email when Leila gold and diamonds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share