G Glo Jewels

G Glo Jewels G Glo jewels
BIS Hallmarked Certified Jewellery Pazhayangadi & Sreekandapuram

09/06/2026

ഡെയ്‌ലി വെയറിനും പാർട്ടി വെയറിനും ഒരുപോലെ മാച്ച് ആകുന്ന ട്രെൻഡിംഗ് ബ്രേസ്‌ലെറ്റ് കളക്ഷൻസ്. ✨

ഒട്ടും ഹെവിയാകാതെ, എന്നാൽ കാണാൻ നല്ല ഭംഗിയുള്ള 9 Karat ബ്രേസ്ലെറ്റുകൾ ഇപ്പോൾ G Glo Jewels-ൽ നിന്നും സ്വന്തമാക്കാം

കൂടുതൽ കളക്ഷൻ കാണാൻ നിങ്ങളുടെ അടുത്തുള്ള G Glo Jewels ഷോറൂം സന്ദർശിക്കൂ

ഒരു മരം നട്ട്, ഒരു ഭാവി വളർത്താം. 🌍 ഈ ലോക പരിസ്ഥിതി ദിനത്തിൽ (ജൂൺ 5), G Glo Jewels-ൽ നിന്ന് നിങ്ങളുടെ ഇഷ്ട ആഭരണങ്ങൾ തിരഞ...
04/06/2026

ഒരു മരം നട്ട്, ഒരു ഭാവി വളർത്താം. 🌍

ഈ ലോക പരിസ്ഥിതി ദിനത്തിൽ (ജൂൺ 5), G Glo Jewels-ൽ നിന്ന് നിങ്ങളുടെ ഇഷ്ട ആഭരണങ്ങൾ തിരഞ്ഞെടുക്കൂ, അതോടൊപ്പം വീട്ടിൽ നടാൻ ഒരു മനോഹരമായ വൃക്ഷത്തൈ ഞങ്ങൾ സമ്മാനിക്കുന്നു.

G Glo Jewels-നൊപ്പം ചേർന്ന് ഈ പരിസ്ഥിതി ദിനത്തിൽ ഒരു മാറ്റത്തിന്റെ ഭാഗമാകൂ.

03/06/2026

Birthday ഗിഫ്റ്റായാലും Wedding ഗിഫ്റ്റായാലും ഏറ്റവും മികച്ച ചോയ്‌സ് ലൈറ്റ്‌വെയ്‌റ്റ് ഓർണമെന്റ്‌സ് ആണ്.

G Glo Jewels ലെ വൈവിധ്യമാർന്ന 22 Karat Rings-ന്റെ ശേഖരം നിങ്ങളെ കാത്തിരിക്കുന്നു.

കൂടുതൽ ഡിസൈനുകൾ കാണാൻ ഞങ്ങളുടെ പേജ് ഫോളോ ചെയ്യൂ!
GGloJewels

അറിവിന്റെ ഉയരങ്ങളിലേക്ക്...പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്ന എല്ലാ കുരുന്നുകൾക്കും ജി ഗ്ലോയുടെ ഹൃദയം നിറഞ്ഞ ആശംസകൾ.അറ...
01/06/2026

അറിവിന്റെ ഉയരങ്ങളിലേക്ക്...
പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്ന എല്ലാ കുരുന്നുകൾക്കും ജി ഗ്ലോയുടെ ഹൃദയം നിറഞ്ഞ ആശംസകൾ.

അറിവും ആത്മവിശ്വാസവും നേട്ടങ്ങളും നിറഞ്ഞ ഒരു മികച്ച അധ്യയന വർഷമാകട്ടെ.

30/05/2026

കഠിനാധ്വാനത്തിന്റെ തിളക്കത്തിന് GGlo Jewels-ന്റെ ഗോൾഡൻ അംഗീകാരം! 🏆🌟

SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഉന്നതവിജയം കരസ്ഥമാക്കിയ ശ്രീകണ്ഠപുരത്തിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ G Glo Jewels 'ഗോൾഡൻ അംഗീകാരം' നൽകി ആദരിച്ചു.

നാടിന്റെ അഭിമാനമായി മാറിയ എല്ലാ വിദ്യാർത്ഥികൾക്കും, അവരുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മാതാപിതാക്കൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ!
​കൂടുതൽ തിളക്കത്തോടെ, വലിയ ലക്ഷ്യങ്ങളിലേക്ക് നിങ്ങളുടെ യാത്ര തുടരട്ടെ.




29/05/2026

കഠിനാധ്വാനത്തിന്റെ തിളക്കത്തിന് GGlo Jewels-ന്റെ ഗോൾഡൻ അംഗീകാരം! 🏆🌟

SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഉന്നതവിജയം കരസ്ഥമാക്കിയ പഴയങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ G Glo Jewels 'ഗോൾഡൻ അംഗീകാരം' നൽകി ആദരിച്ചു.

നാടിന്റെ അഭിമാനമായി മാറിയ എല്ലാ വിദ്യാർത്ഥികൾക്കും, അവരുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മാതാപിതാക്കൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ!

​കൂടുതൽ തിളക്കത്തോടെ, വലിയ ലക്ഷ്യങ്ങളിലേക്ക് നിങ്ങളുടെ യാത്ര തുടരട്ടെ





Eid Al Adha Mubarak ✨May the spirit of sacrifice, faith, and togetherness fill your hearts with peace and happiness.Wish...
27/05/2026

Eid Al Adha Mubarak ✨

May the spirit of sacrifice, faith, and togetherness fill your hearts with peace and happiness.
Wishing you and your family a blessed Eid filled with joy, love, and prosperity.

❤️

27/05/2026

പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയിൽ, ആഗ്രഹിച്ചതിലും കൂടുതൽ ഭംഗിയിൽ! ✨

​₹7,000 മുതൽ ആരംഭിക്കുന്ന മനോഹരമായ 9 കാരറ്റ് റിംഗ്സ് കളക്ഷനുകൾ ഇപ്പോൾ G Glo Jewels-ൽ ലഭ്യമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ കളക്ഷൻസ് കാണാൻ നിങ്ങളുടെ അടുത്തുള്ള G Glo Jewels ഷോറൂം വിസിറ്റ് ചെയ്യൂ.

SSLC യിൽ ഉന്നത വിജയം നേടിയവർക്ക് ജി ഗ്ലോ യുടെ ഗോൾഡൻ അംഗീകാരം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികള...
26/05/2026

SSLC യിൽ ഉന്നത വിജയം നേടിയവർക്ക് ജി ഗ്ലോ യുടെ ഗോൾഡൻ അംഗീകാരം

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി G Glo Jewels സംഘടിപ്പിച്ച അനുമോദന ചടങ്ങ് അഭിമാന നിമിഷമായി മാറി. വിദ്യാർത്ഥികളോടൊപ്പം വിശിഷ്ടാതിഥികളും G Glo മാനേജ്മെന്റും പങ്കുചേർന്ന ഈ സംഗമം, പുതിയ തലമുറയുടെ പരിശ്രമത്തിനും മികവിനും നൽകിയ സ്നേഹാദരവായിരുന്നു.

ഭാവിയുടെ സ്വർണതാരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ✨

22/05/2026

നിങ്ങളുടെ ഭംഗിക്ക് കൂടുതൽ മാറ്റുകൂട്ടാൻ G Glo Jewels-ന്റെ Glo Diamonds - ഡയമണ്ട് സെക്ഷനിൽ നിന്നും പുതിയ ബ്രേസ്‌ലെറ്റ് കളക്ഷൻസ് എത്തിക്കഴിഞ്ഞു! ✨💍

​ഏത് ഒക്കേഷനും ഒരേപോലെ ഇണങ്ങുന്ന, യങ്സ്റ്റേഴ്സിന് ഏറ്റവും അനുയോജ്യമായ എക്സ്ക്ലൂസീവ് ഡിസൈനുകൾ ഇനി നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയിൽ സ്വന്തമാക്കാം. 🥰💎

Address

Kannur

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919895506916

Website

Alerts

Be the first to know and let us send you an email when G Glo Jewels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to G Glo Jewels:

Share