Aadhar Gold & Diamonds

Aadhar Gold & Diamonds A new world of gold, diamond, silver & watches with new traditional and everlasting models of ornaments with trending collections & selections on your wish.

19/03/2026

Eid Mubarak ✨

2026 മാർച്ച് 16 മുതൽ 19 വരെ തിയതികളിലായി ആധാർ ഗോൾഡ് & ഡയമണ്ട്സ് മഞ്ചേരി ഷോറൂം ഒരുക്കിയ പെരുന്നാൾ മൊഞ്ച് ഫെസ്റ്റ് അഡ്വ. ബ...
17/03/2026

2026 മാർച്ച് 16 മുതൽ 19 വരെ തിയതികളിലായി ആധാർ ഗോൾഡ് & ഡയമണ്ട്സ് മഞ്ചേരി ഷോറൂം ഒരുക്കിയ പെരുന്നാൾ മൊഞ്ച് ഫെസ്റ്റ് അഡ്വ. ബീന ജോസഫ്, (മുനിസിപ്പൽ വൈസ് ചെയർപേർസൺ, മഞ്ചേരി) അവറുകൾ ഉദ്ഘാടനം ചെയ്തു. ആധാർ ഗോൾഡ് & ഡയമണ്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. അക്ബർ കെ.കെ ചടങ്ങിന് നേത്രത്വം നല്കി. ഡയറക്ടർമാരായ സാഹിൻ, ഫൈഷാബ്,ഷോറൂം മാനേജർ ഷൈലേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പെരുന്നാൾ മൊഞ്ച് വർദ്ധിപ്പിക്കാൻ ആധാർ ഗോൾഡ് ഒരുക്കുന്ന പ്രത്യേക ഓഫറുകൾ! മാർച്ച് 16 മുതൽ 19 വരെ മഞ്ചേരി ഷോപ്പിൽ നടക്കുന്ന...
11/03/2026

പെരുന്നാൾ മൊഞ്ച് വർദ്ധിപ്പിക്കാൻ ആധാർ ഗോൾഡ് ഒരുക്കുന്ന പ്രത്യേക ഓഫറുകൾ! മാർച്ച് 16 മുതൽ 19 വരെ മഞ്ചേരി ഷോപ്പിൽ നടക്കുന്ന ഈ ആഘോഷത്തിൽ പങ്കുചേരാൻ ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ.

11/03/2026

ട്രെൻഡി ലുക്കിനൊപ്പം സിമ്പിൾ ഡിസൈനും ആഗ്രഹിക്കുന്നവർക്കായി ഇതാ സ്പെഷ്യൽ കളക്ഷൻ.നിങ്ങളുടെ ഡെയ്‌ലി ലുക്കിന് ഒരു ഗോൾഡൻ ടച്ച് നൽകാം ആധാറിലൂടെ.⁩

06/03/2026

Make every moment special with jewelry as sweet as they are. Shop the latest kids’ designs at Aadhar Gold & Diamonds.

06/03/2026

പഴമയുടെ ഭംഗിയും പുതുമയുടെ തിളക്കവും ഒത്തുചേരുന്ന കിടിലൻ കളക്ഷനുകൾ ഇനി ആധാറിലൂടെ സ്വന്തമാക്കാം.

Where science meets the brilliance of gold ✨🔬On this National Science Day, we celebrate the precision, purity, and perfe...
27/02/2026

Where science meets the brilliance of gold ✨🔬
On this National Science Day, we celebrate the precision, purity, and perfection behind every masterpiece we create.

Chance to be our part
24/02/2026

Chance to be our part

A Moment of Pride & Celebration ✨Aadhar Gold & Diamonds proudly organized the ‘പുതുവത്സര പൊന്നിൻ തിളക്കം’ lucky draw and...
20/02/2026

A Moment of Pride & Celebration ✨

Aadhar Gold & Diamonds proudly organized the ‘പുതുവത്സര പൊന്നിൻ തിളക്കം’ lucky draw and handed over exciting prizes to our fortunate winners. 🏆💛

Thank you to everyone who participated and made this celebration truly special. Your trust is our greatest treasure.

Congratulations to all the winners! 🎉

📍 Manjeri
📞 0489 2761 916


1m

ആധാർ ഗോൾഡ് & ഡയമണ്ട്സ് മഞ്ചേരി ഷോറൂം ഒരുക്കിയ പുതുവത്സര പൊന്നിൻ തിളക്കം ഓഫർ ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനദാനം ഷോറൂമിൽ...
20/02/2026

ആധാർ ഗോൾഡ് & ഡയമണ്ട്സ് മഞ്ചേരി ഷോറൂം ഒരുക്കിയ പുതുവത്സര പൊന്നിൻ തിളക്കം ഓഫർ ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനദാനം ഷോറൂമിൽ വെച്ച് നടന്നു. അഡ്വ. സി.ശ്രീധരൻ നായർ അവറുകൾ പരിപാടി ഉദ്ഘാടനം ചെയ്തു. ആധാർ ഗോൾഡ് & ഡയമണ്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. അക്ബർ കെ.കെ ചടങ്ങിന് നേത്രത്വം നല്കി. ഡോ. ലാലപ്പൻ, മഞ്ചേരി മുൻസിപാലിറ്റി കൗൺസിലർമാരായ റിസ്‌വാന സാദിഖ് ,
ശ്രീ.നിശാന്ത്.പി, ശ്രീ.ഉണ്ണികൃഷ്ണൻ, ഷോറൂം ഡയറക്ടർമാരായ സാഹിൻ, ഫൈഷാബ്, മാനേജർ ശൈലേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ramadan Kareem 🌙ഈ നോമ്പുകാലം സുവർണ്ണ നിമിഷങ്ങളോടെ വരവേൽക്കാം.
18/02/2026

Ramadan Kareem 🌙

ഈ നോമ്പുകാലം സുവർണ്ണ നിമിഷങ്ങളോടെ വരവേൽക്കാം.

Address

Manjeri
Kondotty

Opening Hours

Monday 10am - 7:45pm
Tuesday 10am - 7:45pm
Wednesday 10am - 7:45pm
Thursday 10am - 7:45pm
Friday 10am - 7:45pm
Saturday 10am - 7:45pm
Sunday 10am - 7pm

Alerts

Be the first to know and let us send you an email when Aadhar Gold & Diamonds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aadhar Gold & Diamonds:

Share