Nakshathra 916 Gold and Diamonds

Nakshathra 916 Gold and Diamonds Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nakshathra 916 Gold and Diamonds, Kochi.
(4)

സാധാരണക്കാരന്റെ സ്വപ്നത്തിനു നിറം നൽകുന്ന പോക്കറ്റിൽ ഒതുങ്ങുന്ന ആഭരണങ്ങളാണ് നക്ഷത്ര ജൂവല്ലറിയെ വ്യത്യസ്തം ആകുന്നത്.സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി കേരളത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറൂമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താ

ണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി.ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ ആണ് തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് .ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 3 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കല്യാണ സെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണ ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ അവശ്യ പ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും കല്യാണ പെണ്ണിന് ഡയമണ്ടിന്റെ നെക്‌ലേസും ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 പവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784
കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം നക്ഷത്ര കഴിഞ്ഞ ഒരു കൊല്ലക്കാലമായി ഭാരതത്തിൽ എല്ലായിടത്തേക്കും ഓൺലൈൻ ആയി ഗോൾഡ് വീട്ടിൽ എത്തിച്ചു കൊടുക്കുന്നുണ്ട് .അതിനായി ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു നിങ്ങൾക്ക് നേരിട്ട് ഗോൾഡ് കണ്ട് അതിന്റെ തൂക്കം ,ഭംഗി,നീളം എന്നിവ വീഡിയോ കാളിലോ,WHATSAPP ,MESSENGER ,ഇൻസ്റ്റാഗ്രാം എന്നിവ വഴിയായി നിങ്ങൾക് കാണിച്ചു തന്നാണ് ഓൺലൈൻ സൗകര്യം നക്ഷത്ര ഇവിടേക്ക്‌
എത്താനാവാത്തവർക്കായി ഒരുക്കിയിരിക്കുന്നത്.അതിനായി ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പർ
ഉപയോഗിക്കുക.9846361916 / 9846230916 /9846362916 /9846258916 / 9946808916 /9946909916 /9846312916 /9037093916 /9846248916 /9846227784
ഇനി എന്തേലും സംശയങ്ങൾക്കായി എന്നെ (ഷംനയെ ) വേണമെങ്കിൽ ഈ നമ്പറിൽ 9846310916 ൽ വിളിക്കാവുന്നതാണ്.
ഓൺലൈനായി പണം അടച്ചു 8 പ്രവർത്തി ദിവസത്തിനുള്ളിൽ ആഭരണങ്ങൾ വീട്ടിൽ എത്തുന്നതാണ് "
ഞങ്ങളുടെ കൂടുതൽ വീഡിയോ കൾക്കായി ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ,ഫേസ്ബുക് പേജുകൾ FOLLOW ചെയ്യുക
https://m.facebook.com/nakshathra916goldanddiamonds/
https://www.instagram.com/nakshathragoldanddiamonds/
NB :നക്ഷത്രക്ക് ദുബായിലും അജ്മാനിലും എറണാകുളംഇടപ്പള്ളി ടോളിൽ 2 ഷോപ്പും വൈറ്റില ,പൂക്കാട്ട് പടി,നെട്ടൂർ 2 ഷോപ്പും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പെരുമ്പളം കവലയിൽ ഒരു ഷോപ്പുമാണ് ഉള്ളത്| ഇത് അല്ലാതെ മറ്റ് ഒരു ഷോപ്പുമായും യാതൊരു ബന്ധവും ഇല്ല

23/06/2026

അടിപൊളി Diamond Earrings Collections കണ്ടാലോ...

✨ സുന്ദരമായ ഡിസൈനുകളും വിശ്വസനീയമായ ഗുണനിലവാരവും ✨
നിങ്ങളുടെ ഓരോ പ്രത്യേക നിമിഷങ്ങൾക്കും അനുയോജ്യമായ ജ്വല്ലറി കളക്ഷൻ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു 🤍
Light weight Designs മുതൽ Traditional Collections — എല്ലാം ഒരേ സ്ഥലത്ത്.
📍 Location: Calicut
📞 Contact: 9846361916
📩 കൂടുതൽ വിവരങ്ങൾക്കായി / ഓർഡറുകൾക്കായി ഇൻബോക്സിലോ Or വിളിക്കൂ
🚚 Free delivery options available
💯 വിശ്വാസത്തോടെ തിരഞ്ഞെടുക്കാം

23/06/2026

വെറും 3.5 ഗ്രാമിൽ തുടങ്ങുന്ന അടിപൊളി Chains കണ്ടാലോ....

✨ സുന്ദരമായ ഡിസൈനുകളും വിശ്വസനീയമായ ഗുണനിലവാരവും ✨
നിങ്ങളുടെ ഓരോ പ്രത്യേക നിമിഷങ്ങൾക്കും അനുയോജ്യമായ ജ്വല്ലറി കളക്ഷൻ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു 🤍
Light weight Designs മുതൽ Traditional Collections — എല്ലാം ഒരേ സ്ഥലത്ത്.
📍 Location: Ernakulam, Kannur, Calicut
📞 Contact: 9846361916
📩 കൂടുതൽ വിവരങ്ങൾക്കായി / ഓർഡറുകൾക്കായി ഇൻബോക്സിലോ Or വിളിക്കൂ
🚚 Free delivery options available
💯 വിശ്വാസത്തോടെ തിരഞ്ഞെടുക്കാം

We're Hiring – Interior Site Supervisor 🏗️✨Are you passionate about interior ex*****on and site management? Join the gro...
23/06/2026

We're Hiring – Interior Site Supervisor 🏗️✨

Are you passionate about interior ex*****on and site management? Join the growing team at Nakshathra Gold & Diamonds LLP and be a part of creating premium retail spaces across Kerala.

💼 Position: Interior Site Supervisor
📍 Location: Kerala
✅ Minimum 2 Years Experience Required
✅ Immediate Joiners Preferred
✅ Basic AutoCAD Knowledge Required
💎 Candidates with Jewellery Showroom / Jewellery Fit-Out Experience will be given preference.

If you have the skills to manage site activities, coordinate teams, ensure quality ex*****on, and deliver projects on time, we'd love to hear from you!

📞 WhatsApp / Call: 9846368916
📧 [email protected]

Specialized in Jewellery Showroom Interiors & Premium Retail Fit-Outs. ✨

23/06/2026

Nakshathra Special Stylish Hand Chains Colletions
✨ സുന്ദരമായ ഡിസൈനുകളും വിശ്വസനീയമായ ഗുണനിലവാരവും ✨
നിങ്ങളുടെ ഓരോ പ്രത്യേക നിമിഷങ്ങൾക്കും അനുയോജ്യമായ ജ്വല്ലറി കളക്ഷൻ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു 🤍
Light weight Designs മുതൽ Traditional Collections — എല്ലാം ഒരേ സ്ഥലത്ത്.
📍 Location: Ernakulam, Kannur, Calicut
📞 Contact: 9846361916
📩 കൂടുതൽ വിവരങ്ങൾക്കായി / ഓർഡറുകൾക്കായി ഇൻബോക്സിലോ Or വിളിക്കൂ
🚚 Free delivery options available
💯 വിശ്വാസത്തോടെ തിരഞ്ഞെടുക്കാം

22/06/2026

✨ സുന്ദരമായ ഡിസൈനുകളും വിശ്വസനീയമായ ഗുണനിലവാരവും ✨
നിങ്ങളുടെ ഓരോ പ്രത്യേക നിമിഷങ്ങൾക്കും അനുയോജ്യമായ ജ്വല്ലറി കളക്ഷൻ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു 🤍
Light weight Designs മുതൽ Traditional Collections — എല്ലാം ഒരേ സ്ഥലത്ത്.
📍 Location: calicut
📞 Contact: 9846361916
📩 കൂടുതൽ വിവരങ്ങൾക്കായി / ഓർഡറുകൾക്കായി ഇൻബോക്സിലോ Or വിളിക്കൂ
🚚 Free delivery options available
💯 വിശ്വാസത്തോടെ തിരഞ്ഞെടുക്കാം

22/06/2026

✨ Discover jewellery that perfectly complements every occasion.
From elegant light-weight designs to timeless traditional collections, Nakshathra Gold & Diamonds brings you a wide range of stunning choices crafted with quality and trust. 🤍💎

Whether it's for daily wear or a special celebration, find your perfect piece with us.

📍 Location: MALAYSIA 🇲🇾
📞 Contact: +60145200916
📩 DM us or call for more details and orders
💯 Trusted Quality, Guaranteed Satisfaction

22/06/2026

2 ¼ PAVAN-ൽ 18 CARAT NECKLACE...😍
സുന്ദരമായ ഡിസൈനുകളും വിശ്വസനീയമായ ഗുണനിലവാരവും ✨
നിങ്ങളുടെ ഓരോ പ്രത്യേക നിമിഷങ്ങൾക്കും അനുയോജ്യമായ ജ്വല്ലറി കളക്ഷൻ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു 🤍
Light weight Designs മുതൽ Traditional Collections — എല്ലാം ഒരേ സ്ഥലത്ത്.
📍 Location: OMAN
📞 Contact: 96877270916
📩 കൂടുതൽ വിവരങ്ങൾക്കായി / ഓർഡറുകൾക്കായി ഇൻബോക്സിലോ Or വിളിക്കൂ
🚚 Free delivery options available
💯 വിശ്വാസത്തോടെ തിരഞ്ഞെടുക്കാം

22/06/2026

A graceful ear piercing that adds charm to every smile 💖
Trusted by families for years at Nakshathra Jewellery.
📍kannur
📞9846361916

22/06/2026

A graceful ear piercing that adds charm to every smile 💖
Trusted by families for years at Nakshathra Jewellery.
📍Vyttila
📞9846361916

Address

Kochi

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8:30pm
Wednesday 9:30am - 8:30pm
Thursday 9:30am - 8:30pm
Friday 9:30am - 8:30pm
Saturday 9:30am - 8:30pm
Sunday 9:30am - 8:30pm

Telephone

+919846361916

Website

Alerts

Be the first to know and let us send you an email when Nakshathra 916 Gold and Diamonds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nakshathra 916 Gold and Diamonds:

Share